കോഴിക്കോട്: സൈബർ സുരക്ഷാ മേഖലയിലെ സ്ത്രീകളുടെ സംഭാവനകളും നേട്ടങ്ങളും അംഗീകരിക്കുന്നതിനും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി വാറ്റില്കോർപ്പ് സൈബർ സെക്യൂരിറ്റി ലാബ്സ്, ഗവൺമെന്റ് സൈബർപാർക്ക് എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര സൈബർ വനിതാ ദിനം ആചരിച്ചു.
എല്ലാ വർഷവും സെപ്റ്റംബർ 1-നാണ് അന്താരാഷ്ട്ര സൈബർ വനിതാ ദിനം ആഘോഷിക്കുന്നത്. പരിപാടിയിൽ സൈബർപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിധ കമ്പനികളിലെ വനിതാ പ്രൊഫഷണലുകള് പങ്കെടുത്തു.
IOSS ഡയറക്ടറും കാലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ്) ഭരണസമിതി അംഗവുമായ അബ്ദുൾ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. ......
മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. ഇഷ്ടഭക്ഷണ സമൃദ്ധിയും ആരോഗ്യവും അനുകൂലമാകും. ......
ഇന്നേദിവസം എറണാകുളം എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസിൽ ഇൻസ്പെക്ടർ വിനോദ് ടി എം. ഉം പാർട്ടിയും കൂടി പെട്രോളിംഗ് നടത്തി വരവെ കലൂർ ഭാഗത്ത് നിന്നും മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്ക് കീഴൂർ വില്ലേജ് നെല്ലിക്കൽ വീട്ടിൽ രമേശ്(38/26) എന്നയാളെ 30 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അറസ്റ്റ് ചെയ്യുകയുണ്ടായി. ......
റബ്ബർ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടറിയുന്നതിനും പരിഹാര നടപടികൾക്ക് രൂപം നൽകുന്നതിനുമായി റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി മലബാർ മേഖലയിലുള്ള ഓഫീസുകൾ സന്ദർശിച്ചു.
രാവിലെ കോഴിക്കോട് റീജനൽ ഓഫീസ് സന്ദർശിച്ച ചെയർമാൻ ഉദ്യോഗസ്ഥരുമായും റബ്ബർ കർഷകരുമായും ആശയവിനിമയം നടത്തി. ......
ഇന്നേദിവസം എറണാകുളം എക്സൈസ് എൻഫോസ്മെന്റ് ആൻഡ് ആന്റി സ്പെഷ്യൽ സ്കോട് ഇൻസ്പെക്ടർ അരുൺ ഡി എസ് ന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 05.34 ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ പിടിയിലായി. എറണാകുളം കളമശ്ശേരിയിൽ വെള്ളക്കടപ്പറമ്പ് വീട്ടിൽ ഫൈസൽ മകൻ 22 വയസ്സുള്ള ഫഹദ് ഫൈസൽ, എറണാകുളം താലൂക്കിൽ തൃക്കാക്കര വില്ലേജിൽ കറുകപ്ര സ്വദേശിയായ 29 വയസുള്ള മുഹമ്മദ് സൈൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.രാത്രികാലങ്ങളിൽ ബൈക്കിലും കാൽനടയുമായി ലഹരി വസ്തുക്കൾ വിൽക്കുന്ന ഇവരെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ......
കാന്തപുരം എ.പി. അബൂബക്കർ മുലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളാതെ കെ.ടി. ജലീൽ എം.എൽ.എ.......
സംസ്ഥാനത്തെ റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗതാഗത വകുപ്പ് പ്രഖ്യാപിച്ച പുതിയ കർമ്മപദ്ധതി കേരളത്തിന്റെ റോഡ് സുരക്ഷാ ചരിത്രത്തിലെ സുപ്രധാനമായ ചുവടുവെപ്പാണ്. സീബ്രാ ലൈനുകളുടെ വീതി കൂട്ടുക ,മൾട്ടി ലൈൻ പാതകളിൽ പെഡസ്ട്രിയൻ ക്രോസിങ്, റെസ്ക്യൂ സ്പോട്ട് എന്നിവ സജ്ജമാക്കുക തുടങ്ങിയ തീരുമാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കേണ്ടവ തന്നെയാണ്. ......
കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്ന മുഴുവൻ എഫ്.ഐ.ആറുകളും സുപ്രീം കോടതി റദ്ദാക്കി. നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായ ഈ നടപടിയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ......
കേരള സർവകലാശാല സംഘടിപ്പിച്ച കായിക ദിനാഘോഷ പരിപാടിയിൽ ദേശീയ ഗീതമായ വന്ദേമാതരം തുടക്കത്തിലും ഒടുക്കത്തിലുമായി പൂർണ്ണമായി ആലപിച്ചതിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ഗവർണറും മന്ത്രിമാരും വൈസ് ചഞ്ചലറും അടക്കമുള്ളവർ വേദിയിലിരിക്കെ വന്ദേമാതരം പൂർണ്ണമായി പാടിയതിൽ പ്രതിഷേധിച്ച് മാർച്ചുമായി എത്തിയ പ്രവർത്തകരെ തടയാൻ ശ്രമിച്ച പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ......
ഇന്നത്തെ മദ്യവിപണിയിൽ ഏവരെയും ആകർഷിക്കുന്ന ഒന്നാണ് വിവിധ പഴവർഗ്ഗങ്ങളുടെ രുചിയിലും വർണ്ണാഭമായ നിറങ്ങളിലും എത്തുന്ന മദ്യങ്ങൾ. മാമ്പഴം, സ്ട്രോബെറി, ഓറഞ്ച്, ആപ്പിൾ, പച്ചമാങ്ങ, പേരക്ക തുടങ്ങി വിരൽത്തുമ്പിൽ എണ്ണിയാൽ തീരാത്തത്ര ഫ്ളേവറുകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ......